ഇനി വരാൻ പോകുന്ന Current bill തുക എങ്ങനെ കാണാൻ കഴിയും; 2024 Update

എന്താണ് KSEB?

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ( KSEB ) കേരള സർക്കാരിന് കീഴിലുള്ള ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ്

എന്താണ് Current bill?

സാധാരണ ഗതിയിൽ രണ്ട് മാസം കൂടുമ്പോഴാണ് കെഎസ്ഇബി ബിൽ ലഭിക്കുന്നത്. മീറ്റർ റീഡിങ് എടുക്കുമ്പോൾ ഇപ്പോൾ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു എന്ന് പരിശോധിക്കുന്നു. ഇതിന് തൊട്ടു മുമ്പത്തെ ബിൽ എത്രായാണെന്ന് നോക്കുന്നു. ഇത് തമ്മിലുള്ള വ്യത്യാസമാണ് കഴിഞ്ഞ രണ്ടു മാസത്തെ ഉപയോഗം.

ഇനി വരാൻ പോകുന്ന Cureent bill തുക എങ്ങനെ കാണാൻ കഴിയും?

1)Current bill : ചുവടെ നൽകിയിരിക്കുന്ന link ഉപയോഗിച്ച് അവസാനമായി ലഭിച്ച kseb bill കണ്ടെത്തുക

    2)ഇനി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ kseb ആപ്പ് ഡൗൺലോഡ് ചെയ്യുക

    3) Guest Account select ചെയ്യുക

    4)Bill Calculator select ചെയ്യുക

    5)Download ചെയ്യ്ത Bill നോക്കി fill ചെയ്യുക

    6)വീട്ടിലുള്ള KSEB metre നോക്കി t1,t2,t3 കഴിഞ്ഞു കാണിക്കുന്ന kW h റീഡിഗ് കണ്ടെത്തുക

    7) Consumed Units = kW h റീഡിഗ് – അവസാന ബില്ലിൽ റീഡിഗ്

    8) Conneted Load in Watts = ബില്ലിൽ കാണാം

    9) Submit ചെയ്യുക

    - Advertisement -
    ഇപ്പോൾ നിങ്ങൾക്ക് അടുത്ത bill തുക കാണാം

    ഇത് കണ്ടു നോക്കൂ
    - Advertisement -

    Leave a Reply