മം​ഗല്യ സമുന്നതി പദ്ധതി(2023-24) എന്നാൽ എന്ത് ?

മംഗല്യ സമുന്നതി പദ്ധതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായമായി നൽകുന്ന പദ്ധതിയാണ് . സംസ്ഥാന സർ‍ക്കാരാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. …